Admission started - enroll now
Admission started - enroll now
താഴെ കൊടുത്തിരിക്കുന്ന ഇന്‍ഫോ കൈരളി മാഗസീനുകളെ ആധാരമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ question challenge - ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു
വിധ്യാര്‍ഥികള്‍ താഴെ കൊടുത്തിരിക്കുന്ന pdf മാഗസിനുകള്‍ ഡൌണ്‍ലോഡ് ചെയ്തോ ക്യാമ്പുസിലുള്ള ലൈബ്രറി സേവനം ഉപയോഗപ്പെടുത്തിയോ competition നു വേണ്ടി തയാറാവുക
EXAMINATION തിയ്യതിയും സമയവും ഓഫീസില്‍ നിന്നും അറിയിക്കുന്നതാണ്
എക്സാം ലിങ്ക് ഈ വെബ് പേജില്‍ തന്നെ വരുന്നതാണ്