Admission started - enroll now
Admission started - enroll now
I2C – Inter Integrated Circuit
SCL – Serial Clock
SDA – Serial Data
CPU വില്‍ നിന്നും മറ്റു IC കളിലേക്ക് DATA, CLOCK COMMUNICATION നടത്താന്‍ ഉപയോഗിക്കുന്ന LINES ആണ് I2C LINES, ഇത് ഒരു 2 WIRE INTERFACE ആണ്. ഈ LINE കളിലേക്ക് സാധാരണയായി PULL UP RESISTOR കള്‍ വഴി 1.8V SUPPLY ഉണ്ടായിരിക്കും.
SCL, SDA എന്നിവ DIGITAL സിഗ്നലുകള്‍ ആണ്. ഇവ 0,1 എന്നീ VALUE മാത്രം ആണ് OUTPUT നല്‍കുന്നത്. അതായത് 0 യെ ഇല്ല എന്നും 1 നെ ഉണ്ട് എന്നും സൂചിപ്പിക്കുന്നു.
SCL, SDA എന്നിവ HIGH FREQUENCY SIGNAL കള്‍ ആയിരിക്കും. ആയതിനാല്‍ വളരെ പെട്ടെന്ന്‍ 0,1 എന്നിവ മാറി മാറി വരുന്നതാണ്.
0 എന്നാല്‍ 0.4V TO 0.8V ആണ്.
1 എന്നാല്‍ 2V TO 2.7V ആണ്.
SDA, SCL LINE കളില്‍ ഉപയോഗിച്ചിരിക്കുന്ന റഫറന്‍സ് VOLTAGE 1.8V ആണ് (0.8V ന് മുകളിലും 2V ന് താഴെയും) ആയതിനാല്‍ DEFAULT ആയി SCL, SDA LINE കളില്‍ DIGITAL ഔട്പുട്കള്‍ ഒന്നും READ ആവില്ല. LOGIC HIGH ആവുമ്പോള്‍ VOLTAGE 2V ന് മുകളില്‍ ആവുകയും 1 READ ആവുകയും ചെയ്യുന്നു. LOGIC LOW ആവുമ്പോള്‍ VOLTAGE 0.8V ന് താഴെ വരികയും 0 READ ആവുകയും ചെയ്യുന്നു.
എല്ലാ I2C LINE കളിലും 1.8V കണക്ഷന്‍ ഉണ്ടായിരിക്കും.
LOGIC 0 എന്നത് 0.8V ന് താഴെ ഉള്ളതും, LOGIC 1 എന്നത് 2V ന് മുകളിലും ആയി പരിഗണിക്കപ്പെടുന്നു
