Scroll to Top
About Us | Odox Professional Training

Our Story. Our Vision.

We are more than a training center. We are a launchpad for your professional career.

Bridging the Skill Gap

Founded in 2022, ODOX was born out of a simple observation: the industry was moving faster than traditional education. We stepped in to provide hands-on, real-world training that actually gets people hired.

Our curriculum is designed by industry veterans, ensuring you learn exactly what companies are looking for today.

Training Session

എന്ത് കൊണ്ട് സ്മാർട്ട്ഫോൺ റീ-എഞ്ചിനീയറിംഗ് ?

എന്ത് കൊണ്ട് സ്മാർട്ട്ഫോൺ റീ-എഞ്ചിനീയറിംഗ് മികച്ചതാകുന്നു..?

കുറഞ്ഞ കാലം കൊണ്ട് സ്മാർട്ടായ കരിയർ സ്വന്തമാക്കാം

കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായി ബിസിനസ്സ് ആരംഭിക്കാം

സ്വദേശത്തും വിദേശത്തും അനന്തമായ ജോലി സാധ്യത

ഡേ ടു ഡേ അപ്ഡേറ്റിംഗ് മേഖല

അതിവേഗം വളർച്ച കൈവരിക്കുന്ന മേഖല

ഉയർന്ന വരുമാനം നേടിയെടുക്കാവുന്ന മേഖല

എല്ലാവർക്കും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്ന മേഖല

ജോലി തേടി അലയേണ്ടതില്ല… ജോലി നിങ്ങളെ തേടിവരും

എന്ത് കൊണ്ട് ODOX ?

ODOX Institute of Technologies – ന്‍റെ പ്രത്യേകതകൾ

  • ലളിതമായ സിലബസ്

  • അത്യാധുനിക രീതിയിലുള്ള ലാബ് സൗകര്യങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും

  • സുഖമമായ രീതിയിൽ മൊബൈലിന്യു ലാപ്ടോപ്പിന്റെയും കേടുപാടുകൾ കണ്ടു പിടിക്കാനും, റിപ്പയർ ചെയ്യാനുമുള്ള പരിശീലനം

  • വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള ട്രൈനിംഗ്. പഠനത്തിന് ആവിശ്യമായ എല്ലാ ടൂൾസുകളും സൗജന്യമായി നൽകുന്നു

  • ബേസിക് ഇലക്ട്രോണിക്സ് മുതൽ അഡ്വാൻസ്ഡ് വരെയുള്ള പഠനം

  • MOBILE PHONES & LAPTOP റിപ്പയറിംഗ് മേഖലയിൽ പരിചയ സമ്പന്നരായിട്ടുള്ള ട്രൈനർമാർ

  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പേഴ്സണൽ ക്ലാസ്സുകൾ

  • വർക്കിംഗ് മൊബൈൽ ഫോണുകളിൽ ഉള്ള പ്രാക്ടീസ്

  • കേന്ദ്ര-കേരള ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്

  • സൗജന്യ ഹോസ്റ്റൽ സൗകര്യം

  • പഠനശേഷം ലൈഫ് ടൈം ടെക്നിക്കൽ സപ്പോർട്ട്

  • ട്രൈനിംഗ് കംപ്ലീറ്റ് ചെയ്ത എല്ലാവർക്കും ജോലി ഉറപ്പ് നൽകുന്നു.

  • പഠന ശേഷം ലേറ്റസ്റ്റ് ആയിട്ട് വരുന്ന എല്ലാ അപ്ഡേഷനുകളും ഫ്രീയായിട്ട് പഠിപ്പിച്ചു കൊടുക്കുന്നു

  • ടെക്നിക്കൽ സ്കില്ലിന് അനുസരിച്ച് 20K മുതൽ 60K വരെ സ്വദേശത്ത് സാലറി ഉറപ്പ് നൽകുന്നു

Director of Odox
Leadership Message

Building a Legacy of Excellence

We have a clear vision about building on our strengths while holding dear to our basic principles.

The journey of ODOX is continuous. With the unwavering support of my team and our students, I am confident that we will continue to scale new milestones of excellence in technical education for years to come.

Since our successful journey began in 2022, we have remained committed to providing the highest standards of smartphone diagnostic training, moving steadily toward our ultimate vision.

Scroll to Top