Scroll to Top

UFI Box Access Violation Error FIX on Windows 11 24H2, 25H2 & 26H2 | Latest Windows Fix​

UFI BOX WINDOWS 11 TROUBLESHOOTING

UFI Box ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! Windows 11-ൽ വരുന്ന Access Violation Error പരിഹരിക്കാം

പുതിയ Windows 11 അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്തതിനുശേഷം UFI Box നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് Access Violation Error.

പ്രത്യേകിച്ച് Windows 11-ന്റെ പുതിയ പതിപ്പുകളായ 24H2, 25H2, 26H2 എന്നിവയിൽ UFI Software Launch ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്നം വരുന്നു.

ഈ Compatibility Issue കാരണം UFI Software ശരിയായി ഉപയോഗിക്കാൻ കഴിയാതെ വരുന്നു. വിന്‍ഡോസ്‌ 21H2 VERSION ലേക്ക് DOWNGRADE ചെയ്‌താല്‍ ഈ പ്രോബ്ലം പരിഹരിക്കാവുന്നതാണ്.

എന്നാല്‍ വിന്‍ഡോസ്‌ വെര്‍ഷന്‍ DOWNGRADE ചെയാതെ തന്നെ ഈ പ്രോബ്ലം ഫിക്സ് ചെയ്യുന്ന ഒരു അപ്ലിക്കേഷന്‍ നിലവില്‍ AVAILABLE ആണ്.

⚠️ പ്രധാന അറിയിപ്പ് ഇത് ഔദ്യോഗിക UFI Software Update അല്ല. Unofficial Compatibility Fix ആയതിനാൽ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പരീക്ഷിക്കുക. എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് പ്രധാനപ്പെട്ട ഡാറ്റയും നിലവിലുള്ള Software Configuration-ഉം Backup ചെയ്യുക.

Windows Downgrade ചെയ്യാതെ UFI Software പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന Compatibility Fix DOWNLOAD ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top