Scroll to Top

DSO basics – Explaining Menu and options

Oscilloscope basics 

DSO basics

How to use oscilloscope for signal checking

DSO usage 

DSO for mobile repairing and troubleshooting 

—–

if you are looking for signals checking with osciloscope click here:

https://odoxinstitute.com/blog/f/signals-checking-with-oscilloscope—dso

—–

DSO BASICS 

DETAILS OF DSO FRONT PANEL BUTTONS

CH1 – BUTTON FOR CHANNEL 1(OPTIONS / ON / OFF)

CH2 – BUTTON FOR CHANNEL 2(OPTIONS / ON / OFF)

CH3 – BUTTON FOR CHANNEL 3(OPTIONS / ON / OFF)

CH4 – BUTTON FOR CHANNEL 4(OPTIONS / ON / OFF)

MATH

MATHEMATICAL OPERATIONS ON SIGNALS (ADD, SUB. MUL ETC)

DECODE – TO DECODE DATA FROM I2C, SPI, PARALLEL AND RS232 PROTOCOL COMMUNICATIONS

REF 

TO SET REFERENCE LEVEL FOR A SIGNAL FOR MEASUREMENTS

SCALE

TO SCALE VERTICAL DIVISIONS OF SELECTED CHANNEL

POSITION

TO MOVE UP AND DOWN A SELECTED CHANNEL EAVE 

LA – LOGIC ANALIZER

ANALIZE AND EXAMINE MULTIPLE SIGNALS SYMULTANOEUSLY

LIKE COMMUNICATION PROTOCOLS 

Horizontal controls are common for all channels 

Position 

To adjust channels position to right and left horizontally

Scale 

Time division scale for all channels  `

Menu à Delayed

to zoom signals 

Menu à Time base

YT – OBSERVE SIGNAL BEHAVIOUR OVER TIME 

XY – TO ANALYSE PHASE DIFFERENCES 

ROLL – TO VIEW SLOW SIGNALS 

INTENSITY BUTTON

CLICK – TO SELECT OR CONFIRM A SELECTION

ROTATE – INCREASE OR DECREASE SIGNAL INTENSITY

ROTATE WITH MENU – TO SWITCH BETWEEN DIFFRERNT OPTIONS

HELP

HELP INSTRUCTIONS

PRINT

FOR SCREEN SOT OR PRINT A WAVE FORM

MEASURE

ഒരു സിഗ്നലിന്‍റെ എന്തെല്ലാം MEASURE ചെയ്യണം എന്ന്‍ സെലക്ട്‌ ചെയ്യാനുള്ള ബട്ടന്‍ 

ACQUIRE

ACQUISITION MODES SELECT ചെയ്യാന്‍ 

 •Normal: സിന്ഗ്നലിന്‍റെ യഥാര്‍ത്ഥ രൂപം കാണുന്നതിന്  •Average: സിഗ്നലിലെ NOISE കുറക്കാന്‍

Peak Detect: സിഗ്നലിലെ HIGHEST AND LOWEST PEAK കള്‍  

detect ചെയ്യാന്‍ – ERROR കണ്ട് പിടിക്കാന്‍ എളുപമായ 

സെറ്റിംഗ്സ് 

STORAGE

സിഗ്നല്‍ സേവ് ചെയ്യുന്നതിനുള്ള സെറ്റിംഗ്സ്

CURSOR

DISPALY യില്‍ CURSOR വരുത്തുന്നതിനുള്ള സെറ്റിംഗ്സ്, MOUSE നെ പോലെ CURSOR ഡിസ്പ്ലേ യില്‍ വരുത്തി ചലിപ്പിക്കാം

DISPLAY

DSO യുടെ ഡിസ്പ്ലേ സെറ്റിംഗ്സ് 

UTILITY

GENERAL SETTINGS, I/O SETTINGS, USB SETTINGS, RECORD, SUYSTEM, PRINT SETTINGS, SELF CALIBRATION, OTHER SYSTEM SETTINGS, LOCK SCREEN ETC 

CLEAR

•Clear Waveform Display: •Reset Measurements: •Menu Reset  

AUTO – 

DSO യെ ഒരു WAVE FORM MEASURE ചെയാന്‍ AUTOMATIC ആയി സെറ്റ് ചെയ്യുന്നു.

എല്ലാ SETTINGS ഉം AUTOMATIC ആയി സെറ്റ് ആവുന്നു.

RUN / STOP 

ഡിസ്പ്ലേ യില്‍ കാണിക്കുന്ന സിഗ്നലിനെ STOP / START ചെയ്യിപ്പിക്കാന്‍, സിഗ്നല്‍ അനലൈസ് ചെയ്യാന്‍ ഉപകരിക്കും 

SINGLE 

ഒരു സിംഗിള്‍ WAVE നെ ഡിസ്പ്ലേ യില്‍ കാണിക്കുന്നു, അതായത് സീരീസ്‌ ആയി വരുന്ന സിഗ്നലില്‍ നിന്നും സിംഗിള്‍ വേവ് ANALIZE ചെയ്യാന്‍ ഉപയോഗിക്കുന്നു.

MODE 

Auto Mode

TRIGGER ലെവല്‍ AUTOMATIC ആയി അഡ്ജസ്റ്റ് ചെയ്യുന്നു. WAVE ഫോം നെ തുടര്‍ച്ചയായി സ്കാന്‍ ചെയ്യുന്നു.

Normal Mode

ഒരു പ്രത്യേക EVENT ല്‍ വരുന്ന സിഗ്നലിനെ CAPTURE ചെയ്യാന്‍ ഉപയോഗിക്കുന്നു. പ്രത്യേക EVENT MEET ആയില്ലെങ്കില്‍ ഡിസ്പ്ലേ CHENGE ആവില്ല

Single Mode

ഒരു പ്രത്യേക EVENT ല്‍ വരുന്ന സിഗ്നലിനെ CAPTURE ചെയ്ത് അതിനെ സ്ക്രീനില്‍ HOLD ചെയ്ത് നിര്‍ത്താന്‍ ഉപയോഗിക്കുന്ന സെറ്റിംഗ്സ്, TRANSIENT SIGNAL കളെ CAPTURE ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സെറ്റിംഗ്സ് ആണിത്.

ഒരു പ്രാവശ്യം സിഗ്നല്‍ DETECT ആയാല്‍ വീണ്ടും DETECT ചെയ്യണമെങ്കില്‍ ഒന്ന് കൂടെ ബട്ടന്‍ പ്രസ്‌ ചെയ്യണം.

LEVEL

ADJUST TO STABILIZE WAVE FORM DISPLAY (WAVE STABLE ആയി കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ TRIGGER ലെവല്‍ അഡ്ജസ്റ്റ് ചെയ്‌താല്‍ STABLE ആവുന്നതാണ്)

MENU

വ്യത്യസ്ത TRIGGER LEVELS സെലക്ട്‌ ചെയ്യാന്‍ ഉപയോഗിക്കുന്നു.

FORCE 

AUTOMATIC TRIGGER SETTINGS വഴി ഒരു സിഗ്നലിനെ DETECT ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉപയോഗിക്കേണ്ട സെറ്റിംഗ്സ് ആണ് ഇത്.

TRIGGER TYPES

Trigger Level 

ഒരു സിഗ്നല്‍ ഡിസ്പ്ലേ ചെയ്യിക്കാന്‍ OSCILLOSCOPE എത്ര VOLTAGE LEVEL ഉപയോഗിക്കണം എന്ന്‍ തീരുമാനിക്കുന്ന സെറ്റിംഗ്സ് ആണിത്

Edge 

Regular signals 

Pulse 

For digital signals 

Video 

For video wave form

Delay 

To capture events

I2C, SPI, RS232

For protocols

COUPLING

DC Coupling

സിഗ്നലിലെ AC COMPONENT ഉം DC COMPONENT ഉം കാണിക്കുന്നു.

സിഗ്നലിലെ AC യും DC യും MEASURE ചെയ്യണമെങ്കില്‍ ഈ സെറ്റിംഗ്സ് ഓണ്‍ ആക്കണം.

AC Coupling

സിഗ്നലിലെ AC COMPONENT മാത്രം കാണിക്കുന്നു

AC യും DC യും അടങ്ങിയ സിഗ്നലില്‍ നിന്നും AC മാത്രം കാണിക്കാന്‍ ഈ സെറ്റിംഗ്സ് ഉപയോഗിക്കണം.

Ground Coupling

ഇന്‍പുട്ട് സിഗ്നലിനെ മുഴുവനായും ഗ്രൌണ്ട് ചെയ്യുന്നു.അതായത് സിഗ്നല്‍ മുഴുവനായും ഡിസ്പ്ലേ യില്‍ നിന്നും അപ്രത്യക്ഷമാവുന്നു, തല്‍ഫലമായി ചെക്കിംഗ് സമയത്ത് NOISE EFFECT ചെയ്യുന്നുണ്ടോ എന്ന്‍ അറിയാന്‍ ഈ സെറ്റിംഗ്സ് വഴി സാധിക്കുന്നു.

Signal data decoding 

TRANSMISSION PROTOCOL വഴി ട്രാന്‍സ്മിറ്റ്‌ ചെയ്യപ്പെടുന്ന DATA DECODE ചെയ്യുന്നതിനുള്ള ഓപ്ഷന്‍

DSO ഉപയോഗിച്ച് ഒരു സിഗ്നല്‍ ചെക്ക്‌ ചെയ്യുന്ന വിധം 

DSO യുടെ +VE PROBE ചെക്ക്‌ ചെയ്യേണ്ട സിഗ്നല്‍ PATH ല്‍ CONNECT ചെയ്യുക (ടെസ്റ്റ്‌ POINT ല്‍ നിന്നും JUMPER ഇടുന്നതായിരിക്കും കൂടുതല്‍ നല്ലത്), നെഗറ്റീവ് കോമണ്‍ GROUND ലേക്ക് കണക്ട് ചെയ്യുക

മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യുക 

DSO യില്‍ AUTO ബട്ടണ്‍ പ്രസ്‌ ചെയ്യുക, സിഗ്നല്‍ DETECT ആവുന്നതാണ്

ആവശ്യമെങ്കില്‍ HORIZONTAL AND VERTICAL SCALES അഡ്ജസ്റ്റ് ചെയ്യുക 

WAVE FORM STABLE ആക്കുന്നതിനു വേണ്ടി TRIGGER ലെവല്‍ ബട്ടണ്‍ സ്ക്രോള്‍ ചെയ്‌താല്‍ മതി 

PROTOCOL കള്‍ ആണ് ചെക്ക്‌ ചെയ്യുനതെങ്കില്‍ TRIGGER TYPE SET ചെയ്താല്‍ BETTER റിസള്‍ട്ട്‌ ലഭിക്കും 

സിഗ്നല്‍ വരുന്നുണ്ടെങ്കില്‍ COMMUNICATION PATH OK ആണ്, വരുന്നില്ല എങ്കില്‍ COMMUNICATION PATH / മാസ്റ്റര്‍ IC damage ആണ്   

If you are interested, Feel free to contact us 

Contact our R&D team, They will help you

https://odoxinstitute.com/support

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top