Scroll to Top

HUAWEI / HONOR FIRMWARE DETAILS

HUAWEI / HONOR DEVICE കളുടെ FIRMWARE DETAILS ആണ് ഇവിടെ നല്കിയിരിക്കുന്നത്. ഡൌണ്‍ലോഡ് ചെയ്ത ശേഷം ഫയല്‍ EXTRACT ചെയ്‌താല്‍ അവയില്‍ അടങ്ങിയിരിക്കുന്ന ഫയലുകളില്‍ നിന്നും FLASHING ന് ആവശ്യമായ ഫയലുകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. 

HUAWEI / HONOR DEVICE കളുടെ ഫ്ലാഷ് ഫയലുകള്‍ താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു

EMUI 9 AND BELOW (TOTAL 2 FILES)

FILE 1 : UPDATE.APP

FILE 2: CUST.APP

EMUI 10 AND ABOVE (TOTAL 6 FILES)

FILE 1: BASE_PTABLE.APP

FILE 2: CUST_PTABLE.APP

FILE 3: PRELOAD_PTABLE.APP

FILE 4: BASE_UPDATE.APP

FILE 5: CUST_UPDATE.APP

FILE 6: PRELOAD_UPDATE.APP

FLASH ചെയ്യുന്ന സമയത്ത് ഫയല്‍ സെലക്ട്‌  ചെയ്യേണ്ടത് മുകളില്‍ കാണിച്ച ഓര്‍ഡര്‍ അനുസരിച്ചാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top