Scroll to Top

HUAWEI FLASHING IN UNLOCKTOOL

HUAWEI DEVICE കള്‍ OPEN ചെയ്യാതെ UPGRADE MODE ല്‍ UNLOCKTOOL ഉപയോഗിച്ച് FLASHING ചെയ്യുന്ന METHOD ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

HUAWEI / HONOR DEVICE കളുടെ ഫ്ലാഷ് ഫയലുകള്‍ താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു

EMUI 9 AND BELOW (TOTAL 2 FILES)

FILE 1 : UPDATE.APP

FILE 2: CUST.APP

EMUI 10 AND ABOVE (TOTAL 6 FILES)

FILE 1: BASE_PTABLE.APP

FILE 2: CUST_PTABLE.APP

FILE 3: PRELOAD_PTABLE.APP

FILE 4: BASE_UPDATE.APP

FILE 5: CUST_UPDATE.APP

FILE 6: PRELOAD_UPDATE.APP

FLASH ചെയ്യുന്ന സമയത്ത് ഫയല്‍ സെലക്ട്‌  ചെയ്യേണ്ടത് മുകളില്‍ കാണിച്ച ഓര്‍ഡര്‍ അനുസരിച്ചാണ്.

FLASHING PROCEDURE ലേക്ക് കടക്കുന്നതിന് മുന്പ്  UPGRADE MODE ലേക്ക് എങ്ങിനെ മാറ്റാം എന്ന് നോക്കാം.UPGRADE MODE ല്‍ എടുക്കുന്ന DRIVER ആണ് DB ADAPTOR RESERVED INTERFACE DRIVER

EMUI 9 AND BELOW: 

1. POWER OFF

2. PRESS & HOLD VOLUME UP AND DOWN

3. CONNECT USB CABLE TO PC

EMUI 10 AND ABOVE:

1. MAKE RECOVERY MODE

2. SELECT IOTION “BOOT TO RECOVERY MODE”

ഫ്ലാഷ്  ചെയ്യേണ്ട PROCEDURE താഴെ കാണിച്ചിരിക്കുന്നു. ഓരോ ഫയലുകളും SEPERATE ONE BY ONE ഫ്ലാഷ് ചെയ്യേണ്ടതുണ്ട്

1. MAKE UPGRADE MODE 

2. IN UNLOCKTOOL COME TO HUAWEI –> UPGRADE FLASH SECTION

3. മുകളില്‍ A എന്ന്  കാണിച്ചിരിക്കുന്ന സ്ഥലത്ത് FLASH FILE 1 കാണിച്ചു കൊടുക്കുക

4. AUTO REBOOT എന്ന ഓപ്ഷന്‍ ടിക്ക് ഒഴിവാക്കണം, ഇല്ലെങ്കില്‍ ഓരോ ഫയല്‍ ഫ്ലാഷ് ചെയ്യുന്ന സമയത്തും സെറ്റ് REBOOT ആയി കൊണ്ടിരിക്കും. 

5. FLASH എന്ന ബട്ടന്‍ CLICK ചെയ്യുക 

6. ഒന്നാമത്തെ  ഫയല്‍ ഫ്ലാഷ് ചെയ്ത് കഴിഞ്ഞ ശേഷം ഇത് പോലെ എല്ലാ ഫയലുകളും ഫ്ലാഷ് ചെയ്യുക, അവസാനത്തെ ഫയല്‍ FLASHING കഴിഞ്ഞ ശേഷം DEVICE ഓണ്‍ ആക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളെ വിളിക്കൂ…

ODOX INSTITUTE OF TECHNOLOGIES

VALANCHERY

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top