Scroll to Top

iCloud Bypass – Hello mode

Hello / Activation mode ല്‍ icloud bypass ചെയ്യുന്ന method ആണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

ഇതിനായി ധാരാളം software കള്‍ available ആണ് , അവയില്‍ ചിലതാണ് താഴെ 

iremove tools

iRemoval pro

iBypass lpro

HFZ activator

SMD bypass

Mina Activator 

iPU

etc…..

6-X models jailbreak ചെയ്ത ശേഷം ഏത് software ഉപയോഗിച്ചാണോ bypass ചെയ്യാന്‍ ഉദേശിക്കുന്നത് ആ software ഉപയോഗിച്ച് eligibility ചെക്ക്‌ ചെയ്യണം, ശേഷം IMEI / SN രജിസ്റ്റര്‍ ചെയ്യുക  (ചില software കളില്‍ IMEI ഉപയോഗിച്ചായിരിക്കും SUBMIT ചെയ്യേണ്ടത് , ചിലതില്‍ സീരിയല്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും)

A12+ DEVICE കളും (11/12/13/14)ഇപ്പോള്‍ bypass ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട് 

FOR MORE INFORMATION AND DETAILS 

https://odoxinstitute.com/support

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top