Scroll to Top

SLC NOT DEFINED, MLC NOT DEFINED, PRE-EOL NOT DEFINED SOLUTION

SLC NOT DEFINED, 

MLC NOT DEFINED, 

PRE-EOL NOT DEFINED

SLC Not Defined or MLC Not Defined

Just flash with stock firmware, 

FULLMFIRMWARE ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുക, DUMP SECURITY എന്നിവ ഒന്നും ചെയ്യേണ്ടതില്ല, പക്ഷെ ഈ EMMC ഉപയോഗിക്കുന്ന DEVICEകൂടുതല്‍ കാലം വര്‍ക്ക്‌ ചെയില്ല, 

SLC and MLC Not Defined

Change EMMC

SLC യും MLC യും ഒരുമിച്ച് NOT DEFINED വന്നാല്‍ ആ EMMC RE PARTITION ചെയ്യാനും ഫ്ലാഷ് ചെയ്യാനും സാദ്യമല്ല. അതായത് അങ്ങിനെ ചെയ്താലും ഓണ്‍ ആവില്ല. അത് CHANGE ചെയ്യണം 

Pre-EOL Not Defined

Change EMMC

PRE EOL NOT DEFINED കാണിച്ചാല്‍ ഈ EMMC REPARITION ചെയ്താലും ഫ്ലാഷ് ചെയ്താലും വര്‍ക്ക്‌ ചെയ്യില്ല. CHANGE ചെയ്യല്‍ നിര്‍ബന്ധമാണ്.

HEALTH REPORT VERY BAD – FIXING

ഇതിന്‍റെ ഹെല്‍ത്ത്‌ ഫിക്സ് ചെയ്യാന്‍ സാധിക്കും, 

HEALTH REPORT VERY BAD ല്‍ കാണിക്കാവുന്ന VALUE കളാണ്താഴെ

EMMC HEALTH FIX ചെയ്യുനതിനെ കുറിച്ച്കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

https://odoxinstitute.com/blog/f/emmc-health-fixing?blogcategory=EMMC+%26+UFS

Pre-EOL information         

EMMC യുടെ ടോട്ടല്‍ HEALTH ഇന്‍ഫര്‍മേഷന്‍ ആണിത്. 

ഇവയില്‍ NOT DEFINED, RESERVED എന്നിവ റിപ്പയര്‍ ചെയ്യാന്‍ സാധ്യമല്ല. 

NORMAL, WARNING, URGENT എന്നിവ ഹെല്‍ത്ത്‌ HEALTH ഫിക്സ് ചെയ്യുനതിലൂടെ റിപ്പയര്‍ ചെചെയ്യാം, 

URGENTകാണിച്ചാല്‍ ആ EMMC CHANGE ചെയ്യുന്നതാണ് ഉചിതം. കാരണം അത് കുറച്ചു  മാസങ്ങള്‍ക്ക് ശേഷം DEAD  ആവാന്‍ സാധ്യത കൂടുതല്‍ ആണ്.

0X00 NOT DEFINED 

CHANGE EMMC

0X01 – NORMAL

Consumed less than 80% of the reserved   blocks

FLASH  / RE-PARTITION

0X02 – WARNING

consumed 80% of the reserved blocks

RE-PARTITION

0X03 – URGENT

consumed 90% of the reserved blocks

RE-PARTITION

0X04 TO 0XFF – RESERVED

CHANGE EMMC

Team R&D ODOX

https://odoxinstitute.com/support

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top