Scroll to Top

ICLOUD BYPASS – RAMDISK METHOD BY UNLOCKTOOL

UNLOCKTOOL ഉപയോഗിച്ച് ഫ്രീ ആയി ICLOUD BYPASS ചെയ്യുന്നതിനുള്ള PROCEDURES ആണ് ഇവിടെ പ്രതിപാതിച്ചിരിക്കുന്നത്. ഈ METHOD വര്‍ക്ക്‌ ചെയ്യുന്നത് PASSCODE ENABLED / DISABLED DEVICE കള്‍ക്ക് ആണ്

 (ഒരു പാട് തവണ PASSCODE തെറ്റായി ENTER ചെയ്‌താല്‍ IPHONE UNAVAILABLE എന്ന് കാണിക്കും).

 കസ്റ്റമര്‍ക്ക് പാസ്സ്‌വേര്‍ഡ്‌ അറിയാം പക്ഷെ ICLOUD പാസ്സ്‌വേര്‍ഡ്‌ അറിയില്ലെങ്കിലും ഈ METHOD ഉപയോഗിക്കാം. 

ICLOUD BYPASSING – RAMDISK METHOD

UNLOCKTOOL ഉപയോഗിച്ച് RAMDISK METHOD ഉപയോഗിച്ച് DISABLED DEVICE കളുടെ ICLOUD BYPASSചെയ്യാം. ഇതിന്‍റെ STEPSആണ് താഴെ,

1. RAMDISK ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് C:\UNLOCKTOOL\DATAFILES\APPLE എന്ന FOLDERല്‍ സേവ് ചെയ്യുക.

2. DFU MODE ആക്കുക.

3. PWNDFU ആക്കുക.

4. RAMDISK FILE ഉപയോഗിച്ച് RAMDISK MODE ലേക്ക് മാറ്റുക.

5. BACKUP PASSCODE എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക, PASSCODE, ICLOUD DATA കള്‍ C:\UNLOCKTOOL\BACKUPS\LOCKDOWN എന്ന FOLDERല്‍ BACKUP ആവുന്നതാണ്.

6. RESET എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക, DEVICEപൂര്‍ണമായും ERASE ആയി ONആയി വരുന്നതാണ്.

7. DFU MODE ആക്കുക.

8. PWNDFU ആക്കുക.

9. RAMDISK FILE ഉപയോഗിച്ച് RAMDISK MODE ലേക്ക് മാറ്റുക.

10. RESTORE BACKUP + DISABLE OTA/ERASE എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക 

11. DEVICE PASSCODE, ICLOUD എന്നിവ ഇല്ലാതെ ON ആയി വരുന്നതാണ്.

ഇതിന്‍റെ പൂര്‍ണ്ണമായ വീഡിയോ ODOX ന്‍റെ YOUTUBE CHENNAL ആയ ODOX.IN ല്‍ AVAILABLE ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളെ വിളിക്കൂ ……….

ODOX INSTITUTE OF TECHNOLOGY

VALANCHERY

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top