Scroll to Top

JCID V1s pro firmware upgrade fail – Solution

V1S PRO പുതിയ MODEL കളും FUNCTION കളും സപ്പോര്‍ട്ട് ആവണമെങ്കില്‍ അതിന്‍റെ FIRMWARE UPGRADE ചെയ്യേണ്ടതുണ്ട്.

സാധാരണ JCID DEVICE കളുടെ FIRMWARE UPGRADE ചെയ്യാന്‍ JCID REPAIR ASSISTANT SOFTWARE ല്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും. പക്ഷെ V1S പ്രൊ കണക്ട് ചെയ്‌താല്‍ UPGRADE ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നില്ല എങ്കില്‍ അതിനുള്ള SOLUTION ആണ് താഴെ, V1S PRO യുടെ SETTINGS ല്‍ പോയി UPGRADE ചെയ്യുമ്പോള്‍ YOU ARE USING LATEST VERSION SOFTWARE എന്ന മെസ്സേജ് ആണ് വരിക. പുതിയ വെര്‍ഷന്‍ UPGRADE ചെയ്യാന്‍ സാധിക്കില്ല.

ആദ്യമായി UPGRADE ചെയ്യുനവര്‍ക്കാണ് ഈ എറര്‍ വരാറുള്ളത്. V1S PRO V1.00 VERSION ല്‍ നിന്നും UPGRADE ആവാത്ത അവസ്ഥ ആണിത്.

Solution:

V1S PRO COMPUTER മായി കണക്ട് ചെയ്യുക

V1S PRO യില്‍ COMPUTER ല്‍ കണക്ട് ചെയ്തിരിക്കുന്ന SAME WIFI CONNECT ചെയ്യുക, (2.4 GHZ WIFI PREFERRED)

V1S PRO യില്‍ SETTINGS – WIFI – CONNECT ചെയ്തിരിക്കുന്ന WIFI NAME ല്‍ CLICK ചെയ്യുക.- അപ്പോള്‍ കാണിക്കുന്ന IP ADDRESS NOTE ചെയ്യുക, താഴെ കാണിച്ചിരിക്കുന്നു.

ശേഷം COMPUTER ല്‍ V1SPro system replacement tool ഓപ്പണ്‍ ചെയ്യുക, ഇതൊരു ചൈനീസ് LANGUAGE ടൂള്‍ ആണ്. മുന്‍പ് നോട്ട് ചെയ്ത IP അഡ്രസ്‌ ഈ ടൂളില്‍ ടൈപ്പ് ചെയ്യുക 

restore the ordinary version (恢复普通版本) CLICK ചെയ്യുക, the second button above

•It will show file sending successful, ശേഷം V1S PRO യുടെ സെറ്റിങ്ങ്സില്‍ പോയി UPGRADE ചെയ്യുമ്പോള്‍ ലേറ്റസ്റ്റ് വെര്‍ഷന്‍ ലേക്ക് UPGRADE ആവുന്നതാണ്.

now you will get all the updates automatically on your v1s pro

now latest version is installed on V1s pro which is v2.02

download the V1SPro system replacement tool from our support area https://odoxinstitute.com/support-area#264de521-c11c-452a-b5a8-bb3fd9ed9036

for more information and course details contact us 9710979979

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top